വലിയവിള: ഷാജി മൻസിലിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ഐഷാ ബീവി (69) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, റഷീദാബീഗം, ഷാഹുൽ ഹമീദ്. മരുമക്കൾ: ഫുവാത്, നവാബ്, മുഹമ്മദ് റാഫി, മുബീന.