പനമരം: ഓടകൊല്ലി കോട്ടൂർ കൃഷ്ണ ഗൗഡർ (64) നിര്യാതനായി. ടൗണിലെ ലോട്ടറിവിൽപനക്കാരനായിരുന്നു. ഭാര്യ: തൃശ്ശലാദേവി. മക്കൾ: ജിഷ, ഷിജ, ജിത. മരുമക്കൾ: ശ്രീനാഥ് ബാലുശ്ശേരി, വിഷ്ണു നടവയൽ. സഹോദരങ്ങൾ: ശ്രീനിവാസൻ, പരേതനായ അനന്തരാജു.