കോറോം: തോണിമൂല പുതിയ വീട്ടിൽ പത്മനാഭൻ (65) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: പത്മജ, പ്രകാശൻ, മഹേഷ്. മരുമക്കൾ: വിജു, ഷിമിന, നമിത.