പൊഴുതന: അച്ചുർ അഞ്ചാം നമ്പർ നെച്ചിക്കോട്ടിൽ വീട്ടിൽ ഷൗക്കത്ത് (62) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷുക്കൂർ, ജസീല, ജംഷീർ.