പരപ്പനങ്ങാടി: ചിറമംഗലം സൗത്തിൽ കോട്ടപ്പറമ്പിൽ രാമൻ (85) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ, ഗിരീഷ്, തങ്ക, ഉഷാകുമാരി. മരുമക്കൾ: ബാലൻ, വേലായുധൻ, ശാന്ത, സുജാത, മിനി.