മേലാറ്റൂര്‍: എടപ്പറ്റ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ചേരിപ്പറമ്പിലെ മണ്ണുംപടിയന് അബ്ദുല്ല (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: നജ്മുല്‍ ബാബു, നജ്ല ബാനു. മരുമക്കള്‍: തസ്നീം, ഫസല്‍ ഹബീബ്.