താനൂർ: മൂലക്കൽ പരേതനായ പാമ്പണ്ടകത്ത് കോയകുട്ടിയുടെ ഭാര്യ മറിയം ബീവി (72) നിര്യാതയായി. മക്കൾ: സാദിക്ക്, മുസ്തഫ, ഷംസു, ശിഹാബ്, നാസർ, ഷെഫീഖ്. മരുമക്കൾ: മൈമൂന, സുലുഫത്, ആരിഫ, കാമില, ജസീല, ജസ്നീന.