തിരൂരങ്ങാടി: കക്കാട് ഒള്ളക്കന്‍ മൊയ്തീന് ഹാജി (76) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: അബ്ദുല്ലക്കുട്ടി, അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍, സമീര്‍, സക്കീന. മരുമക്കള്‍: നാസര്‍ (വേങ്ങര), റംല, മുംതാസ്, ഹസീന, റാബിയ. സഹോദരി: തിത്തി.