ഊരകം: കിഴുമുറി കുറ്റാളൂരിൽ കൂവുള്ളിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പാർവതി അമ്മ (74) നിര്യാതയായി. മക്കൾ: ഉഷാകുമാരി (പോസ്റ്റ് മിസ്ട്രസ്), വിമൽകുമാർ (സ്പെഷൽ ബ്രാഞ്ച് മലപ്പുറം), വിനോദ് കുമാർ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതനായ സുരേഷ്കുമാർ (പോസ്റ്റ് മാസ്റ്റർ). മരുമക്കൾ: സുന്ദരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് ), രാഗിണി (ജി.വി.എച്ച്.എസ്.എസ് വേങ്ങര), മിനി (ജി.എൽ.പി.എസ് ഒ.കെ മുറി), ദീപ.