വണ്ടൂർ: പോരൂർ രവിമംഗലം ഒടുങ്ങാട് കോളനി പരേതനായ കട്ടക്കാടൻ കുഞ്ഞെൻറ മകൻ വിനോദ് (45) നിര്യാതനായി. മാതാവ്: മാത. ഭാര്യ: രമ. മക്കൾ: വിമൽ, വിനയ, വിനായക്. സഹോദങ്ങൾ: വിനീത, ബിന്ദു, പരേതരായ ബിജുമോൻ, വിനേഷ്.