പൊന്നാനി: പൊന്നാനി തൃക്കാവ് ഈസ്റ്റ് സ്വദേശി ശ്രീപദത്തിൽ വി.കെ. ബാലകൃഷ്ണൻ നായർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ് -86) നിര്യാതനായി. ഭാര്യ: സുമതി (റിട്ട. അധ്യാപിക). മക്കൾ: പ്രഫ. സജു, സന്ദീപ് (എൻജിനീയർ). മരുമക്കൾ: പ്രിയ (ചാർട്ടേഡ് അക്കൗണ്ടൻറ്), രമ്യ (എൻജിനീയർ).