പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ ഊപ്പാട്ടിൽ മുഹമ്മദിെൻറ മകൻ ഹൈദർസ് (53) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. മാതാവ്: ആച്ചുട്ടി. ഭാര്യ: സെറീന. മക്കൾ: ജൈസൽ, സർബീന. മരുമകൻ: ജുബൈർ കണ്ണന്തള്ളി. സഹോദരങ്ങൾ: അലവി, സിദ്ദീഖ്, അസ്ക്കറലി (മുനിസിപ്പൽ യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്), ഹംസക്കുട്ടി.