പാരിപ്പള്ളി: കല്ലുവാതുക്കൽ നടയ്ക്കൽ ശ്രീനിവാസ് വീട്ടിൽ രാമചന്ദ്രൻനായർ (76) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: രേഖ, രൂപ. മരുമകൻ: സന്തോഷ്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.