പിണങ്ങോട്: പുലിക്കോടൻ ഹംസ (57) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ജസ്ന കൽപറ്റ, ഷാഹിന ആറാം മൈൽ, അജ്ന രാമനാട്ടുകര. മരുമക്കൾ: ജംഷീർ കൽപറ്റ, ഷാജിദ് ആറാം മൈൽ, താഹിർ രാമനാട്ടുകര.