സുൽത്താൻ ബത്തേരി: തിരുനെല്ലി പുഞ്ചളായിൽ ചെറിയാൻ (അപ്പാലു- 88) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മോളി, ജോയി, ലില്ലി. മരുമക്കൾ: പാപ്പച്ചൻ പൂക്കളം, വർഗീസ് പടിഞ്ഞാനി, ലിസി.