ചവറ: മുകുന്ദപുരം മുണ്ടിൽവീട്ടിൽ വിജയകുമാർ (48) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: വൈഷ്ണവ്, വൈഷ്ണവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.