ചവറ: കോട്ടയ്ക്കകം സുനിൽ സദനത്തിൽ കെ. സോമൻ (68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിൽകുമാർ, സുസ്മിത, സുജിതകുമാരി. മരുമക്കൾ: ആശ, രാജ്കുമാർ, സാജൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.