ഓച്ചിറ: കോവിഡ് ബാധിച്ച് വയോധികൻ മരിച്ചു. ക്ലാപ്പന പെരിനാട് ചേനൻകരതറ ബാബു (69) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: മഞ്ജു, ബിനു. മരുമക്കൾ. സന്തോഷ്, രമ്യ.