കൊല്ലം: ഇരവിപുരം തിരുമുക്കിൽ കൊട്ടിലിൽവീട്ടിൽ കെ. ശിവരാമൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാഭായി. മക്കൾ: ലേഖ, മിനി, ഹരി (ശില ഡ്രൈവിങ് സ്കൂൾ, തിരുമുക്ക്), മായ. മരുമക്കൾ: രാജൻ, സതീഷ്ചന്ദ്രൻ, സുമി, സിനിൽകുമാർ.