കല്ലുവാതുക്കൽ: ശ്രീരാമപുരം ശ്രീശബരീശത്തിൽ എ. രവീന്ദ്രനാഥൻ (68) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ബാലശങ്കർ, ശബരി. മരുമകൾ: അഭിരാമി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.