അഞ്ചൽ: നെടിയറ പ്രസാദ് മന്ദിരത്തിൽ പരേതരായ മുരളിയുടെയും വാസന്തിയുടെയും മകൻ പ്രസാദ് (51) മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നിഷാദേവി. മക്കൾ: ചിരാഗ് എൻ. പ്രസാദ്, ദിയ എൻ. പ്രസാദ്.