കുണ്ടറ: കിഴക്കേകല്ലട കൈലാത്ത്മുക്ക് കല്ലൂര്‍ കണ്ടത്തില്‍ വീട്ടില്‍ പാപ്പച്ചന് (84-റിട്ട. ഭിലായ് സ്റ്റീൽ പ്ലാൻറ്) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: മിനി, ആനി, ഷൈനി. മരുമക്കൾ: പരേതനായ സജീവ്, തോമസ് മാത്യു, ഷാര്‍ലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് സെൻറ് തോമസ് ഓര്‍ത്തഡോക്സ് (പ്ലാംതുണ്ടില്‍) പള്ളി സെമിത്തേരിയില്‍.