കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റിൽ ബൈജു നിവാസിൽ പരേതനായ ഷറഫുദ്ദീെൻറ ഭാര്യ ലൈലാബീവി (68) നിര്യാതയായി. മക്കൾ: ഷാജുഷറഫ്, ഷൈജുഷറഫ്, ബൈജുഷറഫ്. മരുമക്കൾ: നിഷ, സുബീന, അസീന.