കൽപറ്റ: പുൽപ്പാറ എലസ്റ്റൺ എസ്റ്റേറ്റ് കോറോത്ത് വീട്ടിൽ മോഹൻദാസ് (73) നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: ആദർശ്, കദൻലാൽ, ചന്ദന. മരുമക്കൾ: സ്വപ്ന, ബബി. സഹോദരങ്ങൾ: സതീശൻ, സുനിൽകുമാർ, പ്രവീൺ, ഷാജ്കുമാർ, സുധ, സുഷമ, സുജാത, റാണി, രമേഷ്. സംസ്കാരം ബുധനാഴ്ച 10ന് ബൈപ്പാസ് റോഡിലെ ഹിന്ദു ശ്മശാനത്തിൽ.