വെള്ളമുണ്ട: മലഞ്ചരക്ക് വ്യാപാരി അറക്ക അമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ആസ്യ മണിമ. മക്കൾ: ഡോ. ഷംസിദ, ശംസുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: ഡോ. അനീസ് മടവൂർ, ഷെയ്ല. സഹോദരങ്ങള്‍: ഹംസ, മൊയ്ദു, അലി, ഉസ്മാന്, നാസര്‍.