ചെന്ദലോട്: മലയില്‍ അഗസ്തി (86) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: എം. എ. ജോസഫ് (ഡി.സി.സി വൈസ് പ്രസിഡൻറ്, തരിയോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ്), ലില്ലിക്കുട്ടി (റിട്ട. അധ്യാപിക), മേരി (അംഗന്‍വാടി അധ്യാപിക), ബാബു, ഷാജി. മരുമക്കള്‍: ഷേര്‍ളി, ബേബി, ജോണി, ഷൈനി, ഷൈല.