പുൽപള്ളി: കബനിഗിരി പ്ലാനിക്കൽ തങ്കച്ചൻ (73) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: മഹേഷ്, മഞ്ജുഷ, പരേതനായ മനോജ്. മരുമക്കൾ: പ്രിയ, ബിബിൻ.