പുളിക്കല്‍: വലിയപറമ്പ് കുടുക്കില്‍ ഉപ്പുണിക്കുഴി മൂസയുടെ ഭാര്യ സുലൈഖ കരിമ്പുലാക്കല്‍ (49) നിര്യാതയായി. മക്കള്‍: സല്‍വ, സബാഹ്, സലാഹ്, സമാഹ്. മരുമക്കള്‍: കെ.സി.എം. ഷാജഹാന് താമരശ്ശേരി, ഹെന്ന മോങ്ങം.