കൊണ്ടോട്ടി: ഇളനീര്‍ക്കര കാര്യംപുറത്ത് പാറ ചിങ്ങത്ത് വേലായുധന് (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: സാവിത്രി, ശശീന്ദ്രന്, ജയശ്രീ, ഷാജി, സുബ്രമണ്യന്‍, രസ്മിത, ജംഷിമോന്, ജംഷിയ. മരുമക്കള്‍: കൃഷ്ണന് വട്ടോളി (വെറ്ററിനറി ഡിപ്പാര്‍ട്മെൻറ്), ശങ്കരന് മുണ്ടക്കല്‍, സുഭാഷ് ബാബു തൃപ്പനച്ചി, ഷീജ, സജിത (സി.ഡി.എസ് ചെയര്പേഴ്സൻ കൊണ്ടോട്ടി), ശ്രീജ, ഷൈനി, പരേതനായ സുരേന്ദ്രന് പുളിക്കല്‍.