വേങ്ങര: കണ്ണമംഗലം പടപ്പറമ്പ് സ്വദേശി പടപ്പറമ്പൻ ഖാദർ (82) നിര്യാതനായി. ഭാര്യ: ആയിശകുട്ടി. മകൾ: പാത്തുമ്മു. മരുമകൻ: ഇബ്രാഹീം (പാക്കടപ്പുറായ). സഹോദരങ്ങൾ: അലവി, മറിയക്കുട്ടി.