കൂട്ടിലങ്ങാടി: പാറടി കാരപറമ്പിലെ മാടക്കായി അപ്പുക്കുട്ടൻ (വേലു -69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സതീശൻ (ദുബൈ), രതീഷ്, സിന്ദു, സുജിത. മരുമക്കൾ: സുരേഷ് (കോട്ടക്കൽ), ഷാജി (പാണായി), ലിസി, ശിൽപ.