വേങ്ങര: ടൗണിലെ മുൻകാല സ്വർണ വ്യാപാരി മാട്ടിൽപള്ളി ഇറയത്തൻ അബ്ദുൽ റസാഖ് (82) നിര്യാതനായി. ഭാര്യ: തായിമ്മക്കുട്ടി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുറഹിമാൻ കുട്ടി, കദിയാമു, റുഖിയ, സുബൈദ, അസ്മാബി, പരേതനായ നാസർ. മരുമക്കൾ: സുഹറാബി, സാഹിദ, റുബീന, നാസർ (കുന്നുംപുറം), പരേതരായ മുഹമ്മദ് (മറ്റത്തൂർ), മൂസ (ഇരുമ്പുഴി).