വേങ്ങര: വലിയോറ അടക്കാപുര സ്വദേശിയും വേങ്ങരയിൽ സ്റ്റേഷനറി കച്ചവടക്കാരനുമായിരുന്ന ചെമ്പൻ അബു (68) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: കദീജ, ലുലൈബ് (കുവൈത്ത്), നമീർ (സൗദി), സിനാൻ. മരുമക്കൾ: ബഷീർ മഞ്ചേരി, സഫ്വാന, ജസീറ. സഹോദരങ്ങൾ: ആലി ഹാജി, മൊയ്തീൻ ഹാജി, ആലസ്സൻ ഹാജി, രായീൻകുട്ടി ഹാജി, തിത്തു.