വേങ്ങര: എ.ആർ നഗർ പുകയൂർ അരീക്കാടൻ മമ്മുദു (കൊരട്ടയിൽ ചെറിയാപ്പു -87) നിര്യാതനായി. ഭാര്യ: പരേതയായ കദിയുമ്മ. മക്കൾ: അബ്ദുറഹ്മാൻ, ബദറുദ്ദീൻ, മജീദ്, മുജീബ്, മുഹമ്മദലി, മൻസൂർ. മരുമക്കൾ: സഫിയ, നുസൈബ, ഹസീന, ഹാജറ, ഷഹർബാനു.