കാരത്തൂർ: കോലൂപാലം പരേതനായ കോട്ടപ്പറമ്പിൽ സൈദ് അബ്ദുല്ലയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (65) നിര്യാതയായി. മക്കൾ: ഫാത്വിമ ബീവി, നൂർജഹാൻ, റംലത്ത്. മരുമക്കൾ: യൂസഫ് (കുറുമ്പത്തൂർ), അയ്യൂബ് (തിരൂർ), കുഞ്ഞിമൊയ്തീൻ (പട്ടർനടക്കാവ്).