മഞ്ചേരി: ചെരണി കിളിയമണ്ണിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ അസ്ലം (42) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ സുഹ്റ. മക്കൾ: അംബ്രോസ്, ഫിദ ഫാത്തിമ. സഹോദരങ്ങൾ: അക്ബർ, ശിഹാബ്, അബ്ദുൽ ജലീൽ.