കാടാമ്പുഴ: ജാറത്തിങ്ങൽ മഹല്ലിൽ താമസിക്കുന്ന വലിയ പീടിയേക്കൽ കുഞ്ഞി തങ്ങൾ (70) നിര്യാതനായി. ഭാര്യ: കുഞ്ഞീബിവി. മക്കൾ: ഖദീജ ബീവി, റഹ്മത്ത് ബീവി. മരുമക്കൾ: മുഹമ്മദ് കോയ തങ്ങൾ തുവ്വപ്പാറ, മാനുട്ടി തങ്ങൾ തുവ്വപ്പാറ.