വള്ളിക്കാപ്പറ്റ: കാഞ്ഞമണ്ണയിലെ എടക്കൊടമ്പൻ കുഞ്ഞിമുഹമ്മദ് (മാനു ഹാജി -59) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫൗസിയ (അധ്യാപിക, ജി.എൽ.പി സ്കൂൾ വെള്ളില), ഫൈസൽ, സാദിഖ് (ഇരുവരും ജിദ്ദ), റഷീദ. മരുമക്കൾ: ഫൈസൽ (എ.എം.എൽ.പി സ്കൂൾ പെരിമ്പലം) ഷഹന, തസ്ലിയ.