തിരൂരങ്ങാടി: വെന്നിയൂർ മാട്ടിൽ ചെരിച്ചീൽ അഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഹീം, സുഹറാബി, ഫൈസൽ, സൗജത്ത്, കബീർ, ഹകീം, കരീം, സുൽഫത്ത്. മരുമക്കൾ: ജലീൽ (കക്കാട്), കോയ മോൻ (പരപ്പനങ്ങാടി), നൗഫൽ (കുണ്ടൂർ).