ചവറ: തേവലക്കര പടിഞ്ഞാറ്റെക്കര വലിയവിളയിൽ പരേതനായ അബ്ദുൽ ഷെരീഫിെൻറ മകൻ ഷെഫീക്ക് (44) നിര്യാതനായി. മാതാവ്: സുബൈദാബീവി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: അൻസബ, സദക്കത്തുല്ല, മുംതാസ്. സഹോദരൻ: ഷെമീം.