കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കാട്ടുംപുറത്ത് കിഴക്കതിൽ പരേതനായ ഇസ്മായിൽ കുഞ്ഞിെൻറ ഭാര്യ ആസിയാഉമ്മ (85) കോവിഡ് ബാധിച്ച് മരിച്ചു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ജമീല, ആബിദ, പരേതനായ സുലൈമാൻകുഞ്ഞ്, സഫിയത്ത്, ഖദീജ, മുഹമ്മദ്കുഞ്ഞ്, ഫാത്തിമ. മരുമക്കൾ: അഷ്റഫ്, സലിം, ഹനീഫ, ആമിന, റുഖിയ്യ. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു