എഴുകോൺ: കോവിഡ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് ‘വീണ’യിൽ വി. ശശിധരെൻറയും ചന്ദ്രസുധയുടെയും മകൻ സി.എസ്. വിനോദ് (45) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശ്യാമ (എഴുകോൺ പുളിങ്കുന്നിൽ കുടുംബാംഗം). മക്കൾ: വിനായക്, കാർത്തിക്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് കിളിമാനൂർ ശ്മശാനത്തിൽ.