മുട്ടില്‍: മുസ്ലിം ലീഗ് നേതാവ് പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കര് ഹാജിയുടെ മകന് നീലിക്കണ്ടി ചെറിയ കുഞ്ഞമ്മദ് (73) നിര്യാതനായി. മുട്ടില്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും പ്ലാൻററും ക്വാറി വ്യവസായിയുമാണ്. ഭാര്യ: ഖദീജ വെളുത്തേടത്ത്. മക്കള്‍: ഗഫൂര്‍, അംജത്, ജാസ്മിന്. മരുമക്കള്‍: ഇ.സി. ബഷീര്‍ കൊടുവള്ളി (ഗള്‍ഫ് വ്യവസായി), ഷീന (അധ്യാപിക). സഹോദരങ്ങള്‍: അബ്ദുറഹ്മാന്, ഖാസിം, അഡ്വ. ഖാലിദ് രാജ (സംസ്ഥാന സെക്രട്ടറി, സ്വതന്ത്ര കര്‍ഷക സംഘം), നാസര്‍, സലാം സുലൈഖ, നൂര്ജഹാന് ലൈല, ഫൗസിയ, ജമീല ടീച്ചര്‍ സുബൈദ, സക്കീന, പരേതനായ ഉമ്മര്‍