കൂട്ടിലങ്ങാടി: കീരംകുണ്ടിലെ അമ്പലവൻ മൻസൂറിെൻറ ഭാര്യ മൊടയൻകാടൻ ജാസിന (33) നിര്യാതയായി. പിതാവ്: പെയിൻറർ കുഞ്ഞാൻ (കെ.കെ. അങ്ങാടി). മാതാവ്: ആയിഷ. സഹോദരങ്ങൾ: ഫവാസ് , മുഹ്സിന.