വണ്ടൂർ: കൊട്ടംപാറയിൽ കെ. സരോജിനി (68) നിര്യാതയായി. ഭർത്താവ്: പെരുമുണ്ടശ്ശേരി ചെറിയ ചന്തു. മക്കൾ: രാധാമണി, രവികുമാർ (വാഴയൂർ സർവിസ് സഹകരണ ബാങ്ക്), സുരേഷ് ബാബു (സി.പി.എം കിഴക്കേത്തല ബ്രാഞ്ച് സെക്രട്ടറി, വണ്ടൂർ സർവിസ് സഹകരണ ബാങ്ക്), ഉണ്ണികൃഷ്ണൻ, സ്മിത, പരേതരായ ഷീജ, സുമ. മരുമക്കൾ: അറുമുഖൻ (എടക്കര), വാസു (പയ്യനാട്), രാജേഷ് (പള്ളിപ്പുറം), പ്രിയ, നിഷ.