മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ കൊയിലാണ്ടി മൊയ്തീൻ ഹാജിയുടെ ഭാര്യ ഖദീജ വെള്ളയൂർ (68) നിര്യാതയായി. മക്കൾ: സുലൈഖ, അസ്മാ ബീവി, ഖൈറുന്നിസ, അബ് ദുൽ ലത്തീഫ്, ഷാഫി, ബുഷ്റ, റംലത്ത്. മരുമക്കൾ: ഏലംകുളവൻ ഹംസ (ചാത്തങ്ങോട്ടുപുറം), അബ് ദുറഷീദ് (മഞ്ചേരി), ഹംസ (മാളിയേക്കൽ), നജ് ല (പിലാക്കൽ), ഉമ്മുഹബീബ (പുലത്ത്), ഷൗക്കത്ത് (വെട്ടിക്കാട്ടിരി). സഹോദരങ്ങൾ: അലവി, മൊയ്തീൻ, പരേതരായ മുഹമ്മദ്, തിത്തുമ്മ, ഫാത്തിമക്കുട്ടി, ആയിഷ.