വെട്ടത്തൂർ: ജുമാ മസ്ജിദ് മഹല്ല് ട്രഷറർ ഏഴുതലയിലെ കണ്ണംതൊടി പരിയാപുരത്ത് ഉസ്മാൻ ഹാജി (75) നിര്യാതനായി. പിതാവ്: പരേതനായ ഖാദർ ഹാജി. ഭാര്യ: ഫാത്തിമ കുട്ടി. മക്കൾ: സക്കീന, നസീമ, സൗദ, ഫവാസ് (ഷാർജ). മരുമക്കൾ: മജീദ് (കാപ്പ്), യൂസുഫ് (അമ്മിനിക്കാട്), അബൂബക്കർ (താഴെക്കോട്), ഇർഫാന (പാങ്ങ്).