പരപ്പനങ്ങാടി: ആനപ്പടി സ്കൂളിന് സമീപം താമസിക്കുന്ന പരിശ്ശേരി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആയിശക്കുട്ടി (69) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, ഹസൻകോയ, റഷീദ്, സഫിയ, റംല. മരുമക്കൾ: സുബൈർ, ഇബ്രാഹീംകുട്ടി, ബേനസീർ, നസീറ, സഹീഖ.