പുൽപറ്റ: കളത്തുംപടി പുലിക്കോട്ടുതൊടി രുഗ്മിണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ഉദയൻ, പ്രിയ. മരുമകൻ: ദിലീപ്.