എടപ്പാൾ: മറവഞ്ചേരി തെക്കേടത്ത് മന എം.ടി.എം. വിജയൻ (72) നിര്യാതനായി. ഭാര്യ: നിർമല (ചെറുതുരുത്തി തിരുവില്ലക്കാട്ട് മന കുടുംബാംഗം). മകൾ: ലയ. മരുമകൻ: ഡോ. രഞ്ജിത്ത് പടിഞ്ഞാറ്റീരി (പ്രഫ. ഐ.ഐ.ടി മുംബൈ).